cinema

നയന്‍താരയുടെ ഡോക്യുമെന്ററി വീണ്ടും നിയമക്കുരുക്കില്‍; അനുമതിയില്ലാതെ രംഗങ്ങള്‍ ഉപയോഗിച്ചതിനെതിരെ ചന്ദ്രമുഖിയുടെ നിര്‍മാതാക്കള്‍ രംഗത്ത്; 5 കോടി രൂപ നഷ്ടപരിഹാരം നല്കാന്‍ ആവശ്യം

നടി നയന്‍താരയ്ക്കും വിവാഹ ഡോക്യുമെന്ററിക്കും വീണ്ടും നിയമക്കുരുക്ക്. നയന്‍താരയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ഡോക്യുമെന്ററിനയന്‍താര: ബിയോണ്ട് ദി ഫെയറിടെയ്ല്‍ ആണ് വീണ്ടും ...